المدة الزمنية 27:51

എന്റെ withdrawal symptoms ആളുകൾ കാണാതിരിക്കാൻ ആണ് ഹിമാലയം പോയത് | Lena Interview | Part 3

بواسطة Kaumudy Movies
178 608 مشاهدة
0
4.1 K
تعليقات - 887
  • @
    @Suseelamg6 months ago ലെന പറയുന്നത് മനസിലാക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ട്, സമയമെടുത്തിട്ടാണെങ്കിലും മറ്റുള്ളവർക്കും മനസിലാവാതിരിക്കില്ല 183
  • @
    @gireeshanvk40953 months ago ലെന പറയുന്നത് 100%സത്യമാണ്. എത്ര മനോഹരമായി സംസാരിക്കുന്നു. താങ്കൾ ഈ സമൂഹത്തിന്റെ ഒരമൂല്യ നിധിയാണ്. 19
  • @
    @noorjinadeer6 months ago Malayalam book ന് വേണ്ടി wait ചെയ്യുകയാണ് .....ലെന തന്നേ മുൻകൈ എടുത്തു ഒരു movie കൂടി പ്രതീക്ഷിക്കുന്നു ...വളരെ ആർത്തിയോടെയാണ് ലെനയുടെ ഓരോ വാക്കുകളും കേൾക്കുന്നത് ..കൂടുതൽ കൂടുതൽ അറിയാനുള്ള ആകാംഷ കൂടി വരുന്നു ❤ 196
  • @
    @successthoughts26756 months ago സത്യം ലെന ഇതൊക്കെ എന്റെ ഉള്ളിലും ഉള്ളതാണ്. പക്ഷെ ഇങ്ങനെ പറയാൻ കഴിയുന്നില്ല എന്ന് മാത്രം. ഒരുപാട് സന്തോഷം തോന്നി നിങ്ങൾക്ക് ഇങ്ങനെ തുറന്നു പറയാൻ കഴിയുന്നതിനു. ❤️❤️ 142
  • @
    @ghost46136 months ago She is enjoying every word. She is not lying. 😊 111
  • @
    @aneeshani30166 months ago ഇതൊന്നും മനസിലാക്കാത്തവർ കളിയാക്കികൊണ്ടിരിക്കും ചേച്ചി. ഇനിയും ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍 64
  • @
    @muralimadiyan82876 months ago ലെനയുടെ "തലം " ആദ്യം മനസ്സിലാക്കണം. അവിടെ നിന്നുകൊണ്ടു വേണം വിലയിരുത്താൻ ❤️ 28
  • @
    @bijumon68596 months ago ചേച്ചി ഇന്ന് കളിയാക്കുന്ന എല്ലാവരും ഒരുനാൾ സ്പിരിറ്റ്യലിറ്റി യിലൂടെ കടന്നു പോകും 603
  • @
    @AmalJoseph-ko1zz6 months ago എനിക്ക് തോന്നുന്നത് "lena എന്നത് " ബുദ്ധനെയോ ശ ങ്കരാചര്യ രെയോ പോലെ ഒരു പ്രതിഭാസം ആയിരിക്കാം...വേഷഭൂഷദികൾ കൊണ്ട് നമ്മൾ അവരെ വേണ്ടത് പോലെ തിരിച്ചറിയാത്തതായിരിക്കാം..ഞാൻ അത് പറയാൻ കാരണം അവരുടെ വാക്കുകളിലെ കൃത്യതയും... കണ്ണുകളിലെ സന്തോഷവും.. എന്നെ അവരിലേക്ക് അടുപ്പിക്കുന്നു.... ... 46
  • @
    @salinisaraswathi81206 months ago Lena പറഞ്ഞത് ശരിയാണ്.
    ആളുകൾ ഇപ്പോ കൂടുതൽ ബോധം ഉള്ളവരാണ്.
    5 D ൽ എത്തിയവർ ഒരു പാടുണ്ട്
    39
  • @
    @marxvint.g.77446 months ago As a guy with stress,anxiety, depression for past 5 years(on and off), now iam almost clear from that for past 8 to 10 months mainly due to yoga,meditation(spirutually).I know and understand every bit of knowledge you utter, always loved it lena mam. ... 162
  • @
    @user-le4cr4je6r6 months ago എത്ര ലളിതവും അനായാസവുമായി സ്പിരിച്ച്വാലിറ്റിയെക്കുറിച്ച് വിശദീകരിക്കുന്നു. 27 മിനിറ്റുകൾ കടന്ന് പോയതറിഞ്ഞില്ല! 31
  • @
    @ajithsivaliby92456 months ago Lena പറയുന്നത് 100% ശരി
    പക്ഷേ നമ്മുടെ വ്യക്തിത്വം സൂക്ഷ്മരൂപത്തിൽ അടങ്ങി ഉറങ്ങി കിടക്കുന്ന അതിനെ തൊട്ടുണർത്തി മനസ്സിലാക്കി എടുത്തു കളയുവാൻ ഒരു ഗുരുവിന്റെ സഹായം ആവശ്യമായി വന്നേക്കാം lena യെ പോലെ അപൂർവ്വം ചിലർക്ക് മാത്രമേ ഈ അവസ്ഥയിൽ എത്തിച്ചേരുവാൻ കഴിയുന്നു .നമ്മുടെ വാസനകളെ തിരിച്ചറിഞ്ഞ് സാധകന് മുന്നോട്ടുപോകുവാൻ ഒരു spiritual master ആവശ്യമായി വരും. ...
    26
  • @
    @chekavar87336 months ago Religion is other person's opnion but spirituality is your own experience❤ 100
  • @
    @telugumalayalamtamilchanne24865 months ago ഇത് ഞാനുമായി ഒരുപാട് connected ആണ് , മലയാളം ബുക്കിനായി കാത്തിരിക്കുന്നു. ലെന, നിങ്ങൾ ശരിയായ പാതയിലാണ് .... ജയ് ശ്രീകൃഷ്ണ 🙏 19
  • @
    @therisingpheonixbyjkt6 months ago I'm speechless and getting goosebumps hearing you. I'm equally overwhelmed with joy that someone can finally articulate and properly explain everything. The concept of 'no-mind' has been spoken before by many, but you have put more clarity into it.
    Having gone through depression and suicidal tendencies, i kept avoiding psychiatric medicine because I saw it's negative effects on my own mother for over 25yrs. Entering into meditation, yoga, shadow work, hypnosis, reiki healing, etc completely changed my life and it's been almost 7 yrs. Imagine a person who wanted to end this life before, is now actually enjoying being alive.
    Love and more strength to you ❤
    ...
    114
  • @
    @indiraep66186 months ago സാധാരണ ബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ആരെങ്കിലും പറഞ്ഞാല് അവർക് വട്ടാണെന്ന് പറയാറുണ്ട്.ഇതിനെയും മനസ്സിലാകാത്ത വർ ഇവരെ തള്ളി പറയും.അല്ലാത്തവർ മനസ്സിലാകും.❤ 8
  • @
    @minipranav94546 months ago Excellent madam.. Spiritualitiyil എത്തിയവർ മറ്റുള്ളവരുടെ കണ്ണിൽ കിളി പോയ ആണോ എന്നു തോന്നും. കാരണം ജീവിതത്തെ സമഗ്രമായി ഉൾകൊള്ളുന്നവർ മാത്രം ആണ് spiritual ആയി ഉയരങ്ങളിൽ എത്തുന്നത്.. 🙏🙏🙏 25
  • @
    @Seema-hp2fz6 months ago മെഡിറ്റേഷൻ ചെയ്താൽ കിട്ടുന്ന സമാധാനവും ആനന്ദവും അവരവർ സ്വയം അനുഭവിച്ച് അറിയേണ്ടതാണ് ഒരിക്കലെങ്കിലും ആ അനുഭവം അനുഭവിക്കാൻ കഴിയാത്തവരോട്‌ പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ
    ,ഈ കളിയാക്കുന്നവരോടൊക്കെ ഇത് സ്വയം അനുഭവിച്ചറിയുക എന്ന് പറയാനേ പറ്റൂ
    ...
    24
  • @
    @radxb6 months ago മെഡിറ്റേഷൻ മനസ്സിന് തരുന്ന ആനന്ദവും ആഹ്ലാദവും സമാധാനവും അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.. ഈ അനുഭൂതി എല്ലാവർക്കും കിട്ടണമെന്നില്ല.. എല്ലായ്പോഴും കിട്ടണമെന്നുമില്ല 45
  • @
    @GirijaGirija-mm3jl2 months ago ഞാൻ ഇതു കണ്ടതുമുതൽ എന്റെ വീട്ടിലെ ജോലി വരെ നിർത്തി ഇതു കേൾക്കുവ. എത്ര രസകരമായ എത്ര അറിവുകൾ കിട്ടുന്ന കാര്യം ആണ്. ലെന ഇത്രയും വലിയ ഒരാൾ എന്നേ പറയാനുള്ളു. ഇന്നത്തെ സമൂഹത്തിനു ഇതൊന്നും കേൾക്കാൻ സമയമില്ല 🙏🙏🙏🙏 1
  • @
    @kesavadas55026 months ago ലെന വന്നു ആധുനിക അവതാരം കാലം കടന്ന് പോകും ബോൾ ഇനിയും ലെന മാർ വരും ലെന നിങ്ങൾ ശരി പറയുന്നു thank you so much 11
  • @
    @aneeshbhai92656 months ago ലെനയെ നേരിൽ കണ്ടിട്ടുണ്ട്...ഒരുപാട് നാളുകൾ പരിചയമുള്ള ആളെ പോലെ പെരുമാറിയതൊക്കെ എനിക്കു അത്ഭുതമായിരുന്നു ഇനിയും ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കാൻ കഴിയട്ടെ.. ധരാളം പുതകങ്ങൾ പുതിയ ആശയങ്ങൾ ലോകത്തിനു സമ്മാനിക്കാൻ കഴിയട്ടെ ❤ 6
  • @
    @Safa1111_6 months ago ഇനിയും ഒരുപാട് കേൾക്കണം അറിയണം എന്നാഗ്രഹിച്ചുപോയ ഇന്റർവ്യൂ ❤ 15
  • @
    @rahulrajiv37096 months ago She's right about... The major changes going to happen in next 10 years☺ 43
  • @
    @ushapadmanabhan59926 months ago സത്യമാണ്, ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ പറഞ്ഞാൽ ഇതു സത്യമോ എന്നു പോലും ആരും ചിന്തിക്കാൻ മിനക്കെടില്ല. 9
  • @
    @minislearningworld60406 months ago Very clear explanation
    ഏറ്റവും cunfused ആയ ഒരു subject ഇത്രയുംsimple ആയി അവതരിപ്പിച്ചിരിക്കുന്നു great work 🙏🙏🙏🙏❤❤
    ... 30
  • @
    @thomaspj41416 months ago സനാധന ധർമത്തിൽ ലെന മാഡം ഒരു വാഴീ കാട്ടി ആകട്ടെ..ലോകം സ്പിരിച്ചുവാവാലിറ്റി യിലോട്ടു കടക്കട്ടെ... 91
  • @
    @SatsangwithUdhayji6 months ago Wonderful interview. Most people who interview the guest would go on talking and interpreting almost to the point of being a nuisance. But Sumesh was intently listening and participating fully. That was beautiful. Thank you so much Lena for sharing all that you have experienced and realized. I would love to watch and listen to more such sessions about your deep experience, especially related to previous lives. Pranaams. ... 34
  • @
    @pushpajayesh6 months ago Very beat interview 👏. Thoroughly enjoyed listening to Lena 👌. Thanks a lot 🙏 7
  • @
    @mastertechmlp6 months ago Beautiful spiritual guide ❤❤❤
    Wonderful Devine medium ❤❤❤
    Thanks you ❤
    Love you ❤❤❤
    13
  • @
    @gayathrikrishnakumar38246 months ago Very clear and simple explanation about spirituality 13
  • @
    @jacobj48336 months ago Dear Lena, So joyful to see more brave people proclaiming the truth…Bliss🎉❤ 19
  • @
    @sumabyju76236 months ago Beautiful talk eagerly waiting for the malayalam version thank you so much lena for showing the courage for saying in depth of spirituality 5
  • @
    @bijukurisinkal6 months ago എനിക്കൊന്നേ പറയാനുള്ളു .. you are on right way.. and thanks for everything you’ve shared.. thank you so much 🙏🙏🙏 4
  • @
    @sajanmanambur36536 months ago നിങ്ങളുടെ ഈ പുസ്തകം വരും തലമുറയ്ക്ക് വലിയൊരു വെളിച്ചമാകും...ഈ കാലഘട്ടത്തിന്റെ സ്പിരിച്ചൽ ഗുരു❤ലെന നിങ്ങൾ എത്ര ഭാഗ്യവതിയാണ്❤ഉറപ്പായും വരും തലമുറയ്ക്ക് ഒരു വലിയ വെളിച്ചമാകട്ടെ ഈ പുസ്തകം എന്ന് പ്രാർത്ഥിക്കുന്നു...miss you lots 1
  • @
    @user-nu1nm2el1h6 months ago Very well said. Mind is not me, not mine. If I own mind I should have full control over it. Spirituality is the answer for those who would like to live an extraordinary life. Great idea of making spirituality-oriented movies. Sixth Sense, matrix, Interstellar are some of the efforts in this direction. Waiting for a great spiritual movie in India. ... 11
  • @
    @emerald87436 months ago Amazing clarity in what you speak.. I have heard many explaining the same things, but none had the clarity as yours! Go ahead Lena, Gonna buy your book. 2
  • @
    @pganilkumar16836 months ago തനിക്ക് അറിയുന്ന കാര്യങ്ങൾ വ്യക്തമായും സ്പഷ്ടമായും ഉറക്കെ പറയുന്ന നായിക.. ലെന..😊
    ഞാൻ- ലെന-യെ അംഗീകരിക്കുന്നു....👍👌🥰
    3
  • @
    @shabeeraferose21636 months ago Beautifully explained Lena. Spontaneous awakening / enlightenment.. only when it happens people will be able to connect . And she is clearly trying to explain when it happens don’t take it as a mental illness … patiently observe what’s happening with you and you will know your path . ... 37
  • @
    @jayasurya.s.d7b4095 months ago ഇതുപോലെ പറയാൻ പറ്റാത്തതാണ്, ഉള്ളിൽ, ലെന പറയുന്നതെല്ലാം കുറേകാലം കൊണ്ട് കിടക്കുന്നുണ്ട് 🙏🙏🙏🙏 3
  • @
    @peaceandtruth3716 months ago 😳😳😳 സംഭവാമി യുഗേ യുഗേ...ശ്രീ കൃഷ്ണൻ്റെ അതേ വാക്ക് ...എല്ലാ യുഗങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു .. 8
  • @
    @gardening06 months ago The message you gave about 2024 to next 20years gave me some kind of Happiness.Also social pressure is a burden on humans.If we live as we are without hurting and by helping others It will be very pleasurable time 11
  • @
    @ranisreekumar70166 months ago Crystal clear talk , and clearly getting connected to your words Lena...grateful to you ...answer for many questions that have been harbouring in mind... 27
  • @
    @mastertechmlp6 months ago Crystal clear clarification ❤
    Thank you beautiful Devine being ❤❤
    23
  • @
    @shojatv66046 months ago Thank you so much mam
    Very useful information beutifuly explained
    1
  • @
    @reshmareshma89406 months ago ഞാൻ ഇത് അനുഭവിച്ചു അറിഞ്ഞതാണ് നമുക്ക് ബോധ മനസും ഉപബോധ മനസും ഉണ്ട് നമ്മുടെ ബോധമനസ് ഉറങ്ങുപ്പോഴും ഉപബോധമനസ് ഉണർന്നു ഇരിക്കുക്കും 10
  • @
    @Harekrishna17676 months ago Dr.Brian Weiss,famous American psychiatrist wrote a book many lives many masters and in that book says about past life..watch his interview to know about past life regression..lenaa mam’s interview will be understood for minority only at this time. ... 45
  • @
    @2010ninan6 months ago You are wonderful… thank u for enlightening all 4
  • @
    @sebastianeravelil98746 months ago God bless you..May your energy and happiness continue as it is for ever. 1
  • @
    @sasikumar72246 months ago ഡിയർ മാഡം, ഇത് ഒക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ അത് ഒക്കെ ഒരു അടുക്കും ചിട്ടയിൽ ആക്കാനും കുറച്ചു കൂടി വ്യക്തത കൈവരിക്കാനും ഇത് സഹായിച്ചു!!!! താങ്ക്യു!!!!! 3
  • @
    @chandrikadevi69586 months ago ശരിക്കും ഇത്ര സിംപിൾ ആയി self realisation വിവരിച്ചു തന്നിടടുണ്ട് എന്ന് തോന്നുന്നില്ല.Thanku 3
  • @
    @djtwins3556 months ago Great interview .. worth each second listening to it. 1
  • @
    @jineshms9895 months ago ശെരിക്കും ഞെട്ടിച്ചു..
    നല്ല ക്ലാരിറ്റിയുള്ള explanation..
    കുറേ നല്ല അറിവുകളും ഉത്തരങ്ങളും കിട്ടിയതിൽ സന്തോഷമുണ്ട്, അതുപോലെ ചെറുതായി പേടിയും ആകുന്നുണ്ട്, കൂടുതൽ അറിയുന്തോറും മെന്റൽ സ്റ്റേറ്റ് മാറിപ്പോകുമോന്നു ടെൻഷനും ഉണ്ട്. ...
    1
  • @
    @blessingsofuniverse1376 months ago Super!! Beautiful explanation! Apt words. It reveals your sincerity.Your idea of making a film about this is wonderful. All the blessings. 🙌🙌🙌🙌🙌
  • @
    @usharajan49746 months ago An interview worth listening to . After a long time I have comes across such a good interview in a malayalam channel. 4
  • @
    @akhil7386 months ago Thank you Kaumudy channel for this wonderful and useful interview ❤❤❤ 13
  • @
    @RKV85276 months ago I never watch full video. But Lena’s interview was Good So watched and Enjoyed 4
  • @
    @vinodvelayudhan14706 months ago Very complicated but she simplify it very nicely...❤ 6
  • @
    @shemneem6 months ago Can connect with her words.. All original and newly discovered. 4
  • @
    @rosilyjoy66686 months ago The knowledge 6ou acquired is correct congratulations
    Expect more
  • @
    @sanis69576 months ago Thanks Sumesh, for your patience 💕 thanks Lena too 💕🌷 7
  • @
    @phoenixwings58886 months ago Everyword of you i can only hear with an inner smile And every comment here inspires me. Iam cent precent sure no one who hadnt gone through and realised this path can understand you madam..I dont thought there are so many people in kerala who are going through these thoughts and realisations. Very happy to see you all.. Love you all.. Great love for you from core of my heart dear madam LENA .. Words cant describe my happiness for you all♥️. ... 1
  • @
    @arondaffodilz436 months ago Whatever it is, she looks very happy, very graceful, very confident on what she says & very well satisfied . ..
    Passing happiness to others !!❤
    2
  • @
    @naseeb.shalimar6 months ago I love her talks.. Sufi's and spiritualists easily understands her.. Its time to market some spirituality because as she said that this is the age of spontaneous enlightenment.. Hence inorder to burn that bulb, we need to get one from that market itself.. ... 22
  • @
    @rashidkololamb6 months ago അവതാരകൻ വളരെ ശോകം.. വ്യത്യസ്തമായ എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു..24 ന്റെ interview കാണുക
  • @
    @harichandanamharekrishna21796 months ago ഈ ഒരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ 9
  • @
    @drarunvs6 months ago I am an alternative medicine practitioner for the last 25 years. I can relate to each and every word she said. It's truth and absolute truth. Listen, relate, save yourselves and live life to the fullest. 27
  • @
    @binduk2453 months ago ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ലെന. തമാശരൂപേന പറയുന്നത് വളരെ ഇഷ്ടമായി 👌🏻🤝
  • @
    @arahnmanpb6 months ago ഇന്റെർവ്യൂവറിന്റെ‌ മുഖ ഭാവം കാണുമ്പോൾ ലെന‌ പറയുന്നത് കേട്ട് കിളി പോയ പോലെ ആണ് തോന്നിയത്.. 8
  • @
    @sindhugirijan124 months ago പ്രിയപ്പെട്ട സഹോദരിക്ക്,
    ആത്മ സാക്ഷാത്ക്കാരം നേടിയ താങ്കൾക്ക് പ്രണാമം🙏 പരമാത്മാ സാക്ഷാത്കാരം കൂടി ഉടൻ ലഭിക്കട്ടെ എന്നാശംസിക്കുന്നു. പരമാത്മാവാണ് ഈശ്വരൻ. ഈശ്വരനാണ് സർവ്വാത്മാക്കളുടേയും അച്ഛൻ creator. God Father. ജനന മരണ രഹിതൻ. അച്ഛൻ എപ്പോഴും ഒന്നേ ഉള്ളൂ. സർവ്വവ്യാപിയല്ല. ആശക്തി ക്കുപരി മറ്റൊരു ശക്തിയില്ല. സർവ്വഗുണങ്ങളുടേയും അറിവിന്റേയും ശക്തിയുടേയും സാഗരമാണ്. ആത്മാക്കൾ മക്കളാണ്. പരസ്പരം സഹോദരങ്ങൾ. ശരീരങ്ങൾ മാറി മാറി എടുക്കുന്നു. തന്മൂലം ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നു. ഈശ്വരൻ സദാ നിരാകാരം സാഗരം. ഈശ്വരൻ സർവ്വവ്യാപിയല്ല.
    🙏🙏🙏🙏🙏🙏
    ...
    4
  • @
    @sheelae.k39196 months ago എല്ലാം കണക്ഷൻ ആണ് എല്ലാം മനസ്സിലാവുന്നുണ്ട്. വളരെ സന്തോഷം 🙏🙏 1
  • @
    @black.white0075 months ago All Episodes
    എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.!
    സ്വയം വായിച്ച് മനസിലാക്കാൻ തുടങ്ങിയ കാലത്ത് ആത്മോപദേശ ശതകം വായിച്ചും Reiki practice ചെയ്ത
    Spirituality യിലേക്ക് കടന്നതാണ്.....
    ഇടയ്ക്കെവിടെയോ ഒരു Block വന്നു.
    Now its clear....
    Thank You ലെന ചേച്ചീ...
    ❤❤❤
    ...
    4
  • @
    @Vasantha_Kumari936 months ago Lena,really your so lucky.spiritually you can save more n more.thank you so much.I heard two times.
  • @
    @sreejinakp67366 months ago ❤ Thank you Lena❤❤ Simple explanation about spirituality. 1
  • @
    @rosegarden4586 months ago Lena parayunnatu resonant Cheyyan pattunnundu.. spirituality ye kurichu entenkilum ideas ullavarkku. Onnum illathavararanu njetti why she talk like this ennu chodikkumnatu. Literally u simplified the hard topic . Excellent lena.. ... 6
  • @
    @jyothikrishnakv9533last month Chechi
    .chechi parayunna eniku connect aavundu..njanum ethe polulla situationil koode kadannu poyittund..ippozhum complete aayittu heal aayittilla..athinu try cheythond irikkuvaa..chechiyuda e interview kandapol payagara happiness feel cheyyunu ...
    1
  • @
    @seetasankar96262 months ago Thank you for such an amazing interview. Helps lot of people. Eager for more such sessions.
  • @
    @ashokanbk51886 months ago Very informative talk
    🌹🌹🌹🌹🌹🌹🌹🌹🌹
    1
  • @
    @binishiya3 months ago You have answered my mind disturbences....I was searching the meaning of me and what is mind ......and aim of my life............good and clear reply.....for those who r in the same path.
    Thank you❤
  • @
    @ashanair-qj6gk6 months ago It’s true I too feel the same that no one could understand what I would say now that what she is saying now. I feel like it’s me talking ❤❤ 7
  • @
    @BR-cc7vo6 months ago Thank you Lena for your efforts & information🙏👏👌 1
  • @
    @user-us8xn1bl2olast month ലെ ന പറയുന്നത് പലതും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഓരോ നൂറു വർഷവും ഉണ്ടാകുന്ന വ്യതിയാനങ്ങളും നമ്മൾ വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്. ഇന്നത്തെ അനുഭവത്തിൽ മനസ്സിലാക്കുവാനും കഴിയും
    thank you Lena I Love you
  • @
    @aatmaa88666 months ago Dr.BRIAN WEISS , തന്നെ past life നെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ. നല്ലൊരു interview. Thanks. 9
  • @
    @sandhyasuresh43724 months ago Whatever u speak has logic n informative.lot of spiritual awareness, I pity those who r unable to connect it.
  • @
    @subramaniansekharipuram33266 months ago Wonderful explanation thank you lena madam.NAMORAMANA 1
  • @
    @user-es2qu3lf5f6 months ago I think exactly the same way and glad to hear the same. Would be great to connect.
  • @
    @Squadforsuperthoughts6 months ago എനിക്കും ചില കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ പോലും അറിയാതെ എനിക്ക് ചില കാര്യങ്ങൾ മുൻകൂട്ടി അറിയാനും കഴിഞ്ഞിട്ടുണ്ട്. എനിക്ക് മലയാളം ബുക്കിന്റെ ഭാഗമാകാൻ ആഗ്രഹം ഉണ്ട്. ഞാൻ copy editor ആണ്. അതിലുമപ്പുറം എന്റെ അനുഭവം ഒരു spiritual ലെവൽ ആയി ഇപ്പോൾ കാണാൻ കഴിയുന്നു. ഞാൻ കരുതിയിരുന്നത് എനിക്ക് എന്തോ problem ഉണ്ടെന്നാണ്. ... 1
  • @
    @directoreducasitvpm53126 months ago Good to see a real and tansparent communication
  • @
    @gaurisreenath67956 months ago So happy that you have put into words these truths ❤ I stepped into the path of healing in 2018 and it has completely changed me. I hope this knowledge reaches more and more people. Lots of love and light to you 🥰✨🦋 2
  • @
    @sindhus38555 months ago It's amazing how well articulated she is. She is very clear with her thoughts.