المدة الزمنية 3:38

മുട്ട പുഴുങ്ങിയ വെള്ളം വെറുതേ കിച്ചൻ സിങ്കിൽ ഒഴിച്ച് കളയല്ലേ, ഞെട്ടും ഈ ഗുണം കണ്ടാൽ

بواسطة Grandmother Tips
101 088 مشاهدة
0
747
تم نشره في 2020/06/06

മുട്ട പുഴുങ്ങിയ വെള്ളം വെറുതേ കിച്ചൻ സിങ്കിൽ ഒഴിച്ച് കളയല്ലേ, ഞെട്ടും ഈ ഗുണം കണ്ടാൽ| egg boiled water uses

الفئة

عرض المزيد

تعليقات - 37
  • @
    @shabnaaslam29884 years ago super
    Video like share cheythu Shabna malappuram
  • @
    @Naseerakoyappu4 years ago ഞാൻ ഇത് ഒരു പാട് മാസങ്ങളായി ചെയ്ത് വരുന്നതാണ് നല്ല റിസൾട്ടാണ്. നല്ലവണ്ണം തഴച്ച് വളരും | 100 % ഉറപ്പ്
  • @
    @prasadpappan62204 years ago Itrayum paniyillallo valam vagiyittal
    Pore, ningalude kathi kelkkendallo
    1
  • @
    @julie-do6oq4 years ago Nan kalayarilla pakshay direct alla kurachu vellam kudi cherthu
  • @
    @shini.e11794 years ago Chechi I ask you a qustion that next birth what you want woman or man please give me answer
  • @
    @sajad19284 years ago കുറച്ചൂടെ ശ്രമിച്ചിരുന്നേൽ വീഡിയോ 10minut ആക്കാമായിരുന്നു.... sad 2
  • @
    @ashrafpalmland87474 years ago Thilappichu aariya vellam ozhichaalum chedi unangi pokum
  • @
    @shemis89754 years ago സിംപിളായിട്ടു പറഞ്ഞാൽ പോരെ
    ഇത്രയും വലിച്ചു neetanooo....
    5
  • @
    @mathewabraham26164 years ago വെള്ളം കുടിക്കണമോ ചേച്ചി... ചേച്ചിക്കു മൊട്ട പൊളിക്കാൻ അറിയില്ല 3
  • @
    @muhammedbasheersahib87784 years ago ഇവൾക്ക് പ്രാന്ത് ആണ്? ഒരു മിനിറ്റിൽ താഴെ പറയാവുന്നകാര്യം. മിക് സിയുടെ കാര്യം എന്തിനു പറയുന്നു ? മുട്ടെയുടെ വെള്ളത്തിന്റെ കാര്യമാണ്‌ പറയാൻ വന്നതു, ഇനി മുട്ടത്തോട് പൊടിച്ചു ഇട്ടാൽ മണ്ണിൽ ചേരാൻ അല്പം വേഗം കിട്ടും എന്ന് പറയാമല്ലോ. ... 5
  • @
    @babujohn44224 years ago സാധാരണ മുട്ട പുഴുങ്ങുന്നത് ഉപ്പ് ഇട്ട് ആണ് ആ വെള്ളം ഒഴിച്ചാൽ എത് ചെടിയും വാടി കരിഞ്ഞു പോകും നിങ്ങൾ ഉപ്പിന്റെ കാര്യം എന്ത് കൊണ്ട് പറഞ്ഞില്ല അത് അറില്ല എന്ന് തോന്നുന്നു. ഇങ്ങനെ വയിൽ തോന്നി യത് കോതക്ക് പാടല്ലെ സഹോദരി. 7
  • @
    @lathasukumaransukumaran7784 years ago മുട്ട പുഴുങ്ങി യാ വെള്ളം കഴിഞ്ഞ ദിവസം ഞാൻ കാൽ പദം. (വേദന യും നീരും )ഉണ്ടായിരുന്നു. ഉപ്പ് eda വെള്ളം ആണ്. കളയാൻ തോന്നി ഇല്ല.
    സത്യം കാലിൽ ഒഴിച്ച്. വേദന നന്നായി കുറച്ചു.
  • @
    @sreemohankumar47184 years ago Ok. But never ladies do like this. This time they can chat mobile. This is kaliyugham. We can say for time passing.
  • @
    @makrocamanter6754 years ago മുട്ടത്തോട് നല്ലതാണ് എന്ന് പറയാൻ എത്ര ബഹളം വേണോ 8
  • @
    @MrKrishn19784 years ago വീഡിയോ .ഒക്കെ ചെയ്യുന്നത് നല്ലത് തന്നെ.. പക്ഷെ ആൾക്കാരെ ഇങ്ങനെ വടിയാക്കുന്ന പരിപാടി കാണിക്കരുത്.. നിങ്ങൾക്ക് സമയം പോണില്ലായിരിക്കാം.. അതിന് ബാക്കിയുള്ളവരുടെ സമയം നഷ്ട്ടപ്പെടുത്തരുത്..
  • @
    @jacobskaria88494 years ago പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു ..... very bore...... 3
  • @
    @ababeel48354 years ago ഇടക്കിടക്ക് ഞാൻ പറഞ്ഞ് തരാം എന്ന് പറയണ്ട കാര്യം എന്താച്ചാൽ പറഞ്ഞാൽ പോരെ ഇടക്കിടക്ക് ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു ഇത്ര വലിച്ച് നീട്ടണോ